-lakshadweep

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന പുതിയ നയങ്ങൾ വലിയ പ്രതിഷേധങ്ങൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. സ്‌കൂളുകളിലെ മാംസാഹാരം നിരോധിക്കുക, താത്കാലിക ജീവനക്കാരെ പിരിച്ചുവിടുക തുടങ്ങിയ തീരുമാനങ്ങൾക്കൊപ്പം ദ്വീപിൽ ഗുണ്ടാ ആക്ടും നടപ്പാക്കുകയാണ് .കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ