വേട്ടമുക്ക് :മലക്കറിതോട്ടം വീട്ടിൽ വിനോദ്(48) നിര്യാതനായി. പിതാവ് മണിയൻ. മാതാവ് സുശീല. ഭാര്യ സജിതകുമാരി. മക്കൾ: വിഷ്ണു വി. എസ്, നന്ദന വി. എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.