നരേന്ദ്ര മോദിക്കെതിരെ ചൈന നടത്തുന്ന 'വൈറസ് യുദ്ധ'മാണ് കൊവിഡിന്റെ രണ്ടാം തരംഗമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വാർഗിയ.മോദിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്ന് കൈലാഷ് വിജയ് പറയുന്നു. വീഡിയോ റിപ്പോർട്ട്