ഭാരത് ബയോടെക് കമ്പനിയുടെ കോവാക്‌സിന് ലോകാരോഗ്യ സംഘടന അടിയന്തിരാനുമതി നിഷേധിച്ചു. ഇതിനായി കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.വീഡിയോ റിപ്പോർട്ട്