ഇത്തിരി സങ്കടത്തോടെ... കോട്ടയം പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്തി എൻ.സി.പി യിൽ ചേരാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിനിടയിൽ മുൻ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷ് കണ്ണുനീർ തുടക്കുന്നു.