ലോക് ഡൗൺ ഇളവുകളുടെ ഭാഗമായി തുറന്ന തുണി കടയിലെ തുണിത്തരങ്ങൾ ഒരുക്കുന്ന ജീവനക്കാരി. തൃശൂർ കോർപറേഷൻ പരിസരത്ത് നിന്നൊരു ദൃശ്യം.