tree-fall

നാശം വിതച്ച്... ചൊവ്വാഴ്ച രാത്രി വീശിയ ശക്തമായ കാറ്റിൽ കോട്ടയം പുത്തനങ്ങാടി താഴ്ചയിൽ കെ.എ. ശശിധരൻറെ വീടിന്റെ മുകളിൽ പതിച്ച ആൽമരമുൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുമാറ്റുന്ന അഗ്നിശമനസേനാ ഉദ്യോഗസ്ഥർ.