tree-fall

ഭാഗ്യം തുണച്ചു... ചൊവ്വാഴ്ച രാത്രി വീശിയ ശക്തമായ കാറ്റിൽ കോട്ടയം പുത്തനങ്ങാടി താഴ്ചയിൽ കെ.എ. ശശിധരൻറെ വീടിന്റെ മുകളിൽ മരം വീണപ്പോൾ ഹാളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ദേവിക (10) കണ്ണൻ (5) സഹോദരങ്ങൾ ഓടിമാറിയതിനാൽ രക്ഷപെട്ടു. കഞ്ഞിപ്പാത്രം മേശയിലിരിക്കുന്നു.