പടിഞ്ഞാറ്റുമുക്ക്: ചിറയ്ക്കൽ വിജയാലയത്തിൽ വിജയൻ ( 65 ) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ലത യാണ് ഭാര്യ. ജിതിൻ, ലീജ എന്നിവർ മക്കളും ഗ്രീഷ്മ , രതീഷ് എന്നിവർ മരുമക്കളുമാണ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന് .