lockdown-play

ഒഴിവ് സമയത്തെ കളി... ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ പമ്പുകളിലെത്തുന്ന വാഹനത്തിരക്കും കുറഞ്ഞതോടെ വിശ്രമവേളയിൽ വിരസത ഒഴിവാക്കാൻ കാരംസ്‌ കളിക്കുന്ന പെട്രോൾ പമ്പ് ജീവനക്കാർ. കോട്ടയം കോടിമതയിലെ കാഴ്ച