satheesh

അ​ഞ്ച​ൽ​:​ ​വീ​ട്ടി​ൽ​ ​വാ​റ്റു​ന്ന​തി​നി​ടെ​ 25​ ​ലി​റ്റ​ർ​ ​ചാ​രാ​യ​വു​മാ​യി​ ​ഒ​രാ​ൾ​ ​പി​ടി​യി​ൽ.​ ​ഇ​ട​മു​യ്ക്ക​ൽ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​വെ​ള്ളൂ​ർ​ ​അ​മ്പാ​ടി​ ​വീ​ട്ടി​ൽ​ ​സ​തീ​ഷി​ ​(45​)​ ​നെ​യാ​ണ് ​അ​ഞ്ച​ൽ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​വീ​ട്ടി​ലെ​ ​അ​ടു​ക്ക​ള​യി​ൽ​ ​ഗ്യാ​സ് ​സ്റ്റൗ​ ​ഉ​പ​യോ​ഗി​ച്ച് ​ചാ​രാ​യം​ ​വാ​റ്റി​ ​വ​ന്ന​ത്.​ ​അ​ഞ്ച​ൽ​ ​സി.​ഐ​ ​വി.​ ​സൈ​ജു​ ​നാ​ഥി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ​തീ​ഷി​ന്റെ​ ​വീ​ട്ടി​ൽ​ ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ചാ​രാ​യ​വും​ ​വാ​റ്റു​പ​ക​ര​ണ​വും​ ​ക​ണ്ടെ​ത്തി​യ​ത്.​ ​പൊ​ലീ​സി​നെ​ ​ക​ണ്ട​തി​നെ​ ​തു​ട​ർ​ന്ന് ​വീ​ട്ടി​ൽ​ ​ചാ​രാ​യം​ ​വാ​റ്റി​ ​കൊ​ണ്ടി​രി​ന്ന​ ​സ​തീ​ഷ് ​ഇ​റ​ങ്ങി​ ​ഓ​ടു​ക​യും​ ​തു​ട​ർ​ന്ന് ​പൊ​ലീ​സ് ​ഓ​ടി​ച്ചി​ട്ട് ​സ​തീ​ഷി​നെ​ ​പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.എ​സ്.​ഐ​മാ​രാ​യ​ ​ദീ​പു,​ ​അ​ല​ക്സാ​ണ്ട​ർ,​ ​നി​സാ​ർ,​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​എ​സ് .​ഐ​ .​ ​മ​ഹേ​ഷ്,​എ​ന്നി​വ​ർ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഇ​യാ​ളെ​ ​പി​ടി​കൂ​ടി​യ​ത്.