പത്തനംതിട്ടയിൽ കനത്ത മഴ. പമ്പയിലും അച്ചൻകോവിലിലും ജലനിരപ്പ് ഉയർന്നു.കോട്ടയം,തിരുവനന്തപുരം,കൊല്ലം തുടങ്ങിയ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കോട്ടയത്ത് നിന്നുള്ളതാണ് ചിത്രം.ഫോട്ടോ-സെബിൻ ജോർജ്