കൈലാത്തുകോണം : വിജി ഭവനിൽ പരേതനായ സുകുമാരന്റെ മകൻ രമണൻ (58 ) നിര്യാതനായി. ഭാര്യ വിജി. മക്കൾ: അരുൺ രമണൻ, അനു രമണൻ. മരുമകൾ: ജയലക്ഷ്മി. സഞ്ചയനം മേയ് 30 രാവിലെ 9 മണിക്ക്.