കോഴിക്കോട്: കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസകളിലെ ഒന്ന് മുതൽ പത്ത് വരെ ക്ളാസുകളുടെ വാർഷിക പരീക്ഷ ജൂൺ പത്തിന് ആരംഭിക്കും. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷ എഴുതാം.
മദ്റസകൾ ജൂൺ ഒന്നിന് പ്രവർത്തനമാരംഭിക്കും. 21 ന് ഓൺലൈൻ ക്ലാസുകൾ തുടങ്ങും.