കൊവിഡും സംഘടനാ ദൗർബല്യവുമാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണമെന്ന് രമേശ് ചെന്നിത്തല.അതിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും ചെന്നിത്തല.കേൾക്കാം വീഡിയോ റിപ്പോർട്ട്