കൊവിഡ് രോഗികൾക്ക് അന്നമട പഞ്ചായത്ത് വകയായി മുട്ടയും പാലും ഇനി വീടുകളിലെത്തും.ആദ്യഘട്ടമായി ഒരു ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി നീക്കിവച്ചിരിക്കുന്നത്.വീഡിയോ -ഇ.പി.രാജീവ്