98 ലക്ഷത്തോളം രൂപയ്ക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണിക്കുള്ള കരാറായി.ഇതിന് പുറമേ മറ്റ് മന്ത്രി മന്ദിരങ്ങളും മോടിപിടിപ്പിക്കുന്നുണ്ട്.വീഡിയോ റിപ്പോർട്ട്