rain

മഴക്ക് മുമ്പേ വൈദ്യുത ലൈനിന് മുകളിലുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന കെ.എസ്.ഇ.ബി ജീവനക്കാർ. തൃശൂർ ശക്തൻ മാർക്കറ്റിൽ നിന്നൊരു ദൃശ്യം.