rima-kallingal-vairamuthu

തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന് ഒഎൻവി പുരസ്‌‌കാരം നൽകിയതിനെ വിമർശിച്ച് നടി റിമ കല്ലിംഗൽ രംഗത്ത്. 17 സ്ത്രീകളാണ് വൈരമുത്തുവിനെതിരെ ലൈംഗികപീഡനത്തിന് പരാതി നൽകിയത് എന്ന കുറിപ്പോടെ ഒഎൻവി കൾച്ചറൽ അക്കാദമിയുടെ വാർത്താകുറിപ്പ് പങ്കുവച്ചുകൊണ്ടാണ് റിമ ഫേസ്ബുക്കിൽ പ്രതിഷേധം അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായ സമിതിയുടെ ചെയർമാൻ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ ആണ്. മൂന്ന് ലക്ഷം രൂപയും ശിൽപവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Vairamuthu has been called out for sexual harassment by 17 women.

Posted by Rima Kallingal on Wednesday, 26 May 2021