sithara

സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​അ​സ​ഭ്യ​ ​ഭാ​ഷ​യി​ൽ​ ​അ​ഭി​പ്രാ​യ​ ​പ്ര​ക​ട​നം​ ​ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​ ​ഗാ​യി​ക​ ​സി​ത്താ​ര​ ​കൃ​ഷ്ണ​കു​മാ​ർ.​ ​പ​ര​സ്‍​പ​രം​ ​ശ​കാ​രി​ക്കു​ന്ന​തും​ ​ബ​ഹ​ളം​ ​വ​യ്‍​ക്കു​ന്ന​തും​ ​എ​ങ്ങ​നെ​യാ​ണ് ​സ​ഹി​ഷ്‍​ണു​ത​യു​ള്ള​ ​ഒ​രു​ ​സ​മൂ​ഹ​ത്തി​ന്റെ​ ​അ​ട​യാ​ള​മാ​വു​ന്ന​തെ​ന്നാ​ണ് ​സി​ത്താ​ര​ ​ഫേ​സ്ബു​ക് ​കു​റി​പ്പി​ലൂ​ടെ​ ​ചോ​ദി​ക്കു​ന്ന​ത്.​ ​പ​ര​സ്പ​ര​ ​ബ​ഹു​മാ​ന​ത്തോ​ടെ​യു​ള്ള​ ​സം​വാ​ദ​ങ്ങ​ൾ​ ​ആ​ണ് ​ന​മു​ക്കാ​വ​ശ്യ​മെ​ന്നും​ ​പ​ര​സ്പ​ര​മു​ള്ള​ ​തെ​റി​വി​ളി​ക​ളും,​ ​ബ​ഹ​ളം​ ​വ​യ്ക്ക​ലു​ക​ളും​ ​സ​ഹി​ഷ്ണു​ത​യു​ള്ള​ ​ഒ​രു​ ​ജ​ന​ത​യു​ടെ​ ​അ​ട​യാ​ള​മാ​വി​ല്ലെ​ന്നും​ ​സി​ത്താ​ര​ ​ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.​ ​ത​ന്റെ​ ​അ​ഭി​പ്രാ​യ​ങ്ങ​ളോ​ട് ​മോ​ശ​മാ​യി​ ​ഒ​രാ​ൾ​ ​പ്ര​തി​ക​രി​ച്ചാ​ൽ​ ​പി​ന്നീ​ട് ​അ​യാ​ളെ​ ​എ​തി​ർ​ക്കു​ന്ന​തി​നാ​യി​ ​മ​റ്റു​ ​ചി​ല​ർ​ ​അ​തി​ലും​ ​മോ​ശ​മാ​യ​ ​ഭാ​ഷ​ ​ഉ​പ​യോ​ഗി​ക്കു​ന്നു.​ ​ഇ​ത് ​ശ​രി​യാ​യ​ ​രീ​തി​യ​ല്ലെ​ന്നും​ ​സി​ത്താ​ര​ ​ഫെ​യ്സ്ബു​ക്ക് ​കു​റി​പ്പി​ലൂ​ടെ​ ​വ്യ​ക്ത​മാ​ക്കി.

ഫേ​സ്ബു​ക്ക് ​കു​റി​പ്പ്;
വി​ഷ​യം​ ​ഏ​തു​മാ​വ​ട്ടെ​ ​രാ​ഷ്ട്രീ​യ​മോ,​ ​സി​നി​മാ​യോ,​ ​സം​ഗീ​മോ​ ​ഭ​ക്ഷ​ണോ,​ ​എ​ന്തും​…..​ ​അ​ഭി​പ്രാ​യ​ ​വ​ത്യാ​സ​ങ്ങ​ൾ​ ​സ്വാ​ഭാ​വി​ക​മാ​ണ്!​ ​പ​ര​സ്പ​ര​ ​ബ​ഹു​മാ​ന​ത്തോ​ടെ​യു​ള്ള​ ​സം​വാ​ദ​ങ്ങ​ൾ​ ​ആ​ണ് ​ന​മു​ക്കാ​വ​ശ്യം​ ​പ​ര​സ്പ​ര​മു​ള്ള​ ​തെ​റി​വി​ളി​ക​ളും,​ ​ബ​ഹ​ളം​ ​വ​യ്ക്ക​ലു​ക​ളും​ ​എ​ങ്ങ​നെ​യാ​ണ് ​സ​ഹി​ഷ്ണു​ത​യു​ള്ള​ ​ഒ​രു​ ​ജ​ന​ത​യു​ടെ​ ​അ​ട​യാ​ള​മാ​വു​ന്ന​ത്!
ഒ​രാ​ൾ​ക്ക് ​എ​ന്റെ​ ​അ​ഭി​പ്രാ​യ​ങ്ങ​ളോ​ട് ​എ​തി​ർ​പ്പു​ണ്ട് ​എ​ന്ന് ​ക​രു​തു​ക,​ ​അ​യാ​ൾ​ ​പ​ര​സ്യ​മാ​യി​ ​വി​കൃ​ത​മാ​യ​ ​ഭാ​ഷ​യി​ൽ​ ​പ്ര​തി​ക​രി​ക്കു​ന്നു​ ​അ​യാ​ളെ​ ​എ​തി​ർ​ക്കാ​നാ​യി​ ​അ​തി​ലും​ ​മോ​ശം​ ​ഭാ​ഷ​യി​ൽ​ ​അ​യാ​ളു​ടെ​ ​അ​മ്മ​യെ,​ ​സ​ഹോ​ദ​രി​യെ,​ ​ഭാ​ര്യ​യെ​ ​കു​റി​ച്ച് ​നി​ർ​ല​ജ്ജം​ ​ആ​വേ​ശം​ ​കൊ​ള്ളു​ന്ന​ ​മ​റ്റൊ​രു​ ​കൂ​ട്ട​ർ​ ​നി​ങ്ങ​ൾ​ ​ര​ണ്ടു​കൂ​ട്ട​രും​ ​ചെ​യ്യു​ന്ന​ത് ​ഒ​ന്നു​ത​ന്നെ​യാ​ണ് ​എ​ന്റെ​ ​ആ​ശ​യ​ങ്ങ​ളോ​ട് ​യോ​ജി​ക്കു​ന്നു​ ​എ​ന്ന​തു​ ​കൊ​ണ്ട്,​ ​നി​ങ്ങ​ൾ​ ​എ​നി​ക്ക് ​പ്രി​യ​പ്പെ​ട്ട​വ​രാ​കു​ന്നി​ല്ല​ ​ഒ​രു​ ​തെ​റ്റി​നു​ള്ള​ ​മ​റു​പ​ടി​ ​മ​റ്റൊ​രു​ ​തെ​റ്റ​ല്ല.​ ​ന​മു​ക്ക് ​ആ​ശ​യ​പ​ര​മാ​യി​ ​സം​വ​ദി​ക്കാം!
f​r​i​e​n​d​s​h​i​p​ ​w​i​t​h​ ​m​u​t​u​a​l​ ​r​e​s​p​e​c​t​ ​i​s​ ​t​h​e​ ​k​e​y​ ​t​o​ ​a​ ​f​r​u​i​t​f​u​l​ ​c​o​n​v​e​r​s​a​t​i​o​n​!​!!
"​R​a​i​s​e​ ​y​o​u​r​ ​w​o​r​d​s,​ ​n​o​t​ ​v​o​i​c​e.​ ​I​t​ ​i​s​ ​r​a​i​n​ ​t​h​a​t​ ​g​r​o​w​s​ ​f​l​o​w​e​r​s,​ ​n​o​t​ ​t​h​u​n​d​e​r."
R​u​mi
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ല​ക്ഷ​ദ്വീ​പ് ​ജ​ന​ത​യ്ക്ക് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടും​ ​സി​ത്താ​ര​ ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​ ​മു​ട്ടാ​യി​ ​പോ​ലെ​ ​മ​ധു​ര​മു​ള്ള​ ​മ​ന​സു​ള്ള​ ​ദ്വീ​പി​ലെ​ ​മ​നു​ഷ്യ​രോ​ട് ​കാ​ണി​ക്കു​ന്ന​ത് ​ക്രൂ​ര​ത​യാ​ണ് ​എ​ന്നാ​ണ് ​സി​ത്താ​ര​ ​ഫെ​യ്സ്ബു​ക്കി​ൽ​ ​കു​റി​ച്ച​ത്.