blood-donation

​​​​തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മിഷൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. യുവജന കമ്മിഷൻ ചെയർപേഴ്‌സൺ കുമാരി ചിന്താ ജെറോം, ബ്ലഡ് ബാങ്ക് സൂപ്രണ്ട്, യുവജന കമ്മിഷൻ അംഗം ശ്രീ കെ പി പ്രമോഷ്, യുവജന കമ്മീഷൻ തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ അഡ്വ അമൽ ആർ തുടങ്ങിയവർ നേതൃത്വം നൽകി