1. ഭാഗ്യജാതകം (1962)
നിർമ്മാണം, സംവിധാനം: പി. ഭാസ്കരൻ
2. ഡോക്ടർ (1963)
സംവിധാനം : എം.എസ്. മണി
3. ആയിഷ (1964)
നിർമ്മാണം, സംവിധാനം : കുഞ്ചാക്കോ
4. തൊമ്മന്റെ മക്കൾ (1965)
സംവിധാനം : ശശികുമാർ
5. ചെമ്മീൻ (1965)
സംവിധാനം : രാമു കാര്യാട്ട്
6. ദാഹം (1965)
സംവിധാനം: കെ.എസ്. സേതുമാധവൻ
7. കടത്തുകാരൻ (1965)
സംവിധാനം: എം. കൃഷ്ണൻനായർ
8. തറവാട്ടമ്മ (1966)
സംവിധാനം: പി. ഭാസ്കരൻ
9. കൂട്ടുകാർ (1966)
സംവിധാനം : ശശികുമാർ
10. ഖദീജ (1967)
സംവിധാനം: എം. കൃഷ്ണൻനായർ
11. മൈനത്തെരുവി കൊലക്കേസ് (1967)
സംവിധാനം: കുഞ്ചാക്കോ
12. സ്വപ്നഭൂമി (1967)
സംവിധാനം: എസ്.ആർ. പുട്ടണ്ണ
13. ഉള്ളത് മതി (1967)
സംവിധാനം: കെ.എസ്. സേതുമാധവൻ
14. നാടൻ പെണ്ണ് (1967)
സംവിധാനം: കെ.എസ്. സേതുമാധവൻ
15. അശ്വമേധം (1967)
സംവിധാനം: എ. വിൻസെന്റ്
16. കുടുംബം (1967)
സംവിധാനം: എം. കൃഷ്ണൻനായർ
17. അഗ്നിപരീക്ഷ (1968)
സംവിധാനം: എം. കൃഷ്ണൻനായർ
18. വെളുത്ത കത്രീന (1968)
സംവിധാനം: ശശികുമാർ
19. കടൽപ്പാലം (1969)
സംവിധാനം: കെ.എസ്. സേതുമാധവൻ
20. അടിമകൾ (1969)
സംവിധാനം: കെ.എസ്. സേതുമാധവൻ
21. കൂട്ടുകുടുംബം (1969)
സംവിധാനം: കെ.എസ്. സേതുമാധവൻ
22. കുരുതിക്കളം (1969)
സംവിധാനം: എ.കെ. സഹദേവൻ
23. വാഴ്വേമായം (1970)
സംവിധാനം: കെ.എസ്. സേതുമാധവൻ
24. കുരുക്ഷേത്രം (1970)
സംവിധാനം: പി. ഭാസ്കരൻ
25. അരനാഴികനേരം (1970)
സംവിധാനം: കെ.എസ്. സേതുമാധവൻ
26. ദത്തുപുത്രൻ (1970)
സംവിധാനം: കുഞ്ചാക്കോ
27. ഭീകരനിമിഷങ്ങൾ (1970)
സംവിധാനം:എം. കൃഷ്ണൻനായർ
28. ഒതേനന്റെ മകൻ (1970)
സംവിധാനം: കുഞ്ചാക്കോ
29. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (1970)
സംവിധാനം: തോപ്പിൽ ഭാസി
30. കല്പന (1970)
സംവിധാനം: കെ.എസ്. സേതുമാധവൻ
31. പളുങ്ക് പാത്രം (1970)
സംവിധാനം: എം. കൃഷ്ണൻനായർ
32. തെറ്റ് (1971)
സംവിധാനം: കെ.എസ്. സേതുമാധവൻ
33. ശരശയ്യ (1971)
സംവിധാനം: തോപ്പിൽ ഭാസി
34. അനുഭവങ്ങൾ പാളിച്ചകൾ (1971)
സംവിധാനം: കെ.എസ്. സേതുമാധവൻ
35. ഇങ്ക്വിലാബ് സിന്ദാബാദ് (1971)
സംവിധാനം: കെ.എസ്. സേതുമാധവൻ
36. പഞ്ചവൻകാട് (1971)
സംവിധാനം: കുഞ്ചാക്കോ
37. മൂന്ന് പൂക്കൾ (1971)
സംവിധാനം: പി. ഭാസ്കരൻ
38. ശിക്ഷ (1971)
സംവിധാനം: എൻ. പ്രകാശ്
39. ഒരു പെണ്ണിന്റെ കഥ (1971)
സംവിധാനം: കെ.എസ്. സേതുമാധവൻ
40. കരിനിഴൽ (1971)
സംവിധാനം: ജെ.ഡി. തോട്ടാൻ
41. അഗ്നിമൃഗം (1971)
സംവിധാനം: എം. കൃഷ്ണൻനായർ
42. കളിത്തോഴി (1971)
സംവിധാനം: ഡി.എം. പൊറ്റെക്കാട്ട്
43. ബാല്യപ്രതിജ്ഞ (1972)
സംവിധാനം: എ.എസ്. നാഗരാജൻ
(ലിസ്റ്റ് അപൂർണം)