പാമ്പുകളെ പല പ്രത്യേകതകൾ കൊണ്ട് തരം തിരിച്ചിരിക്കുന്നു.വളരെ വലിപ്പമുളളവ മുതൽ നൂല് പോലെ ഉളളവ വരെ. ഇത്തരത്തിലെ ചില പാമ്പുകളെ ഈ എപ്പിസോഡിലൂടെ നിങ്ങൾക്ക് കാണാം. ലോകത്തിൽ ആകെ മൂവായിരത്തിഅഞ്ഞൂറോളം ഇനം പാമ്പുകൾ ഉണ്ട്. ഇരുനൂറ്റി എഴുപത്തിയെട്ട് ഇനം പാമ്പുകളാണ് ഇന്ത്യയിൽ ഉളളത്. ഇവയുടെ ജീവിത രീതിയും,ആവാസ വ്യവസ്ഥയും,ശരീര ഘടനയും നിങ്ങൾക്ക് മനസിലാക്കി തരുന്നു. മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ പാമ്പ് ഏതെന്ന് ചോദിച്ചാൽ എല്ലാവരും പറയും അനക്കോണ്ട, പെരുമ്പാമ്പ്,രാജവെമ്പാല എന്നൊക്കെ. പക്ഷെ അതല്ല ലോകത്തിലെ ഏറ്റവും വലിയ ഭീമൻ പാമ്പ്. ലോകത്തിലെ വലിയ പാമ്പിനെ ഈ എപ്പിസോഡിൽ പരിചയപ്പെടാം. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.