dd

അ​ള്ളു​ ​രാ​മേ​ന്ദ്ര​ന് ​ശേ​ഷം​ ​ബി​ല​ഹ​രി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കൃ​ഷ്ണ​ൻ​ ​ശ​ങ്ക​റും​ ​ദു​ർ​ഗ​ ​കൃ​ഷ്ണ​യും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ ​കു​ടു​ക്ക് 2025​ ​ലെ​ ​ആ​ദ്യ​ ​ലി​റി​ക്ക​ൽ​ ​വീ​ഡി​യോ​ ​എ​ത്തി.​ ​നാ​ട​ൻ​ ​പാ​ട്ടി​ന്റെ​ ​താ​ള​ത്തി​ലു​ള്ള​ ​'​ആ​രാ​ന്റെ​ ​ക​ണ്ട​ത്തി​ൽ​ ​"​എ​ന്ന് ​തു​ട​ങ്ങു​ന്ന​ ​ഗാ​നം​ ​ശ്ര​ദ്ധ​ ​നേ​ടു​ന്നു.​ ​മ​ണി​ക​ണ്ഠ​ൻ​ ​അ​യ്യ​പ്പ​യാ​ണ് ​ഗാ​ന​ത്തി​ന്റെ​ ​സം​ഗീ​ത​വും​ ​ആ​ലാ​പ​ന​വും.​ ​ന​ന്ദ​കു​മാ​റി​ന്റെ​താ​ണ് ​വ​രി​ക​ൾ.​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​സ്വാ​സി​ക,​ ​അ​ജു​ ​വ​ർ​ഗീ​സ് ​എ​ന്നി​വ​രും ​​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ടൈ​റ്റി​ൽ​ ​സൂ​ചി​പ്പി​ക്കു​ന്ന​ത് ​പോ​ലെ​ ​ത​ന്നെ​ 2025​ൽ​ ​ന​ട​ക്കു​ന്ന​ ​ക​ഥ​യാ​ണ് ​സി​നി​മ​ ​പ​റ​യു​ന്ന​ത്.​ ​അ​ഭി​മ​ന്യു​ ​വി​ശ്വ​നാ​ഥാ​ണ് ​കാ​മ​റ​ ​ച​ലി​പ്പി​ക്കു​ന്ന​ത്.​ ​എ​ഡി​റ്റിം​ഗ് ​കി​ര​ൺ​ ​ദാ​സ്.