ജാഗ്രത കൈവിടാതെ... കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പാലക്കാട് ജില്ലാ ആശുപത്രി പരിസരങ്ങൾ അണുവിമുക്തമാക്കിയ ശേഷം യുവാവ് പുറത്ത് വരുന്നു. കൊവിഡ് രോഗിയെ കൊണ്ടുപോകാനായി പി.പി.ഇ കിറ്റ് ധരിച്ച് നിൽക്കുന്ന ആരോഗ്യ പ്രവർത്തകരും.