pfizer-vaccine

ഫൈസർ, മൊഡേണ എന്നീ അമേരിക്കൻ വാക്‌സിനുകൾ ഇന്ത്യയിലേക്ക്. ഫൈസർ വാക്‌സിൻ ഇക്കൊല്ലം തന്നെ ലഭ്യമാകുമെന്നാണ് സൂചന. ഇന്ത്യയിലെ വിതരണത്തിന് ഫൈസർ ചില ഉപാധികൾ വച്ചിട്ടുണ്ട്.വീ‌ഡിയോ റിപ്പോർട്ട്