തലപോയാലും പണിമുടക്കില്ല... തോരാതെ പെയ്യുന്ന മഴയിലും കാറ്റിലും പലയിടത്തും വൈദ്യുതി നിലച്ചിട്ട് ദിവസങ്ങളായി. എന്നാൽ ഈ കൊവിഡ് ദുരിതകാലത്തും നാടിന്റെ വെളിച്ചം കാക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ രാപകലില്ലാതെ അധ്വാനത്തിലാണ്. കോട്ടയം പുളിമൂട് ജംഷനിൽ നിന്ന്.