gomathi

തിരുവല്ലം: ഇടയാർ വെട്ടുപുരവീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ബി .ഗോമതി (90) നിര്യാതയായി. മക്കൾ: പരേതയായ അംബിക, സി .ശശി കുമാർ (റിട്ട.സി–ഡിറ്റ്‍), ഇടയാർ സി .തമ്പിക്കുട്ടൻ (സി പി എം തിരുവല്ലം വെസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം, ട്രാവൻകൂർ കയർതൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയംഗം). മരുമക്കൾ: ബി .ശ്രീനിധി, ആർ . രോഹിണി. മരണാനന്തരച്ചടങ്ങ് തിങ്കളാഴ്ച രാവിലെ 9 ന്.