shop

ലോക് ഡൗണിൽ അടഞ്ഞുകിടന്ന കട തുറക്കാൻ അനുവാദം കിട്ടിയതിനാൽ തുറന്ന് വൃത്തിയാക്കുന്നു. തൃശൂർ ഹൈ റോഡിൽ നിന്നൊരു ദൃശ്യം.