1. ഇണപ്രാവുകൾ (1965)
സംവിധാനം: കുഞ്ചാക്കോ
2 . കാട്ടുതുളസി (1965)
സംവിധാനം: എം. കൃഷ്ണൻനായർ
3. ശകുന്തള (1965)
സംവിധാനം: കുഞ്ചാക്കോ
4. തിലോത്തമ (1966)
സംവിധാനം: കുഞ്ചാക്കോ
5. പകൽക്കിനാവ് (1966)
സംവിധാനം: എസ്.എസ്. രാജൻ
6. ഉദ്യോഗസ്ഥ (1967)
സംവിധാനം: പി. വേണു
7. അരക്കില്ലം (1967)
സംവിധാനം: എൻ. ശങ്കരൻനായർ
8. കാവാലം ചുണ്ടൻ (1967)
സംവിധാനം: ശശികുമാർ
9. അഗ്നിപരീക്ഷ (1968)
സംവിധാനം: എം. കൃഷ്ണൻനായർ
10. കളിയല്ല കല്യാണം (1968)
സംവിധാനം: എ.ബി. രാജ്
11. മനസ്വിനി (1968)
സംവിധാനം: പി. ഭാസ്കരൻ
12. യക്ഷി (1968)
സംവിധാനം: കെ.എസ്. സേതുമാധവൻ
13. അപരാധിനി (1968)
സംവിധാനം: പി. ഭാസ്കരൻ
14. മിടുമിടുക്കി (1968)
സംവിധാനം: ക്രോസ്ബെൽറ്റ് മണി
15. അടിമകൾ (1969)
സംവിധാനം: കെ.എസ്. സേതുമാധവൻ
16. വിലക്കപ്പെട്ട ബന്ധങ്ങൾ (1969)
സംവിധാനം: എം.എസ്. മണി
17. കാട്ടുകുരങ്ങ് (1969)
സംവിധാനം: പി. ഭാസ്കരൻ
18. കൂട്ടുകുടുംബം (1969)
സംവിധാനം: കെ.എസ്. സേതുമാധവൻ
19. മൂലധനം (1969)
സംവിധാനം: പി. ഭാസ്കരൻ
20. സന്ധ്യ (1969)
സംവിധാനം: ഡോ. വാസൻ
21. വീട്ടുമൃഗം (1969)
സംവിധാനം: പി. വേണു
22. വെള്ളിയാഴ്ച (1970)
സംവിധാനം: എം.എം. നേശൻ,
സ്വാതി രംഗാചാരി
23 . ത്രിവേണി (1970)
സംവിധാനം: എ. വിൻസെന്റ്
24. കുറ്റവാളി (1970)
സംവിധാനം: കെ.എസ്. സേതുമാധവൻ
25. ഇങ്ക്വിലാബ് സിന്ദാബാദ് (1970)
സംവിധാനം: കെ.എസ്.സേതുമാധവൻ
26. പഞ്ചവൻകാട് (1971)
സംവിധാനം: കുഞ്ചാക്കോ
(ലിസ്റ്റ് അപൂർണം)