food-distribution

അഭയമാണ്... കോട്ടയം സി.പി.എം ഏരിയാ കമ്മറ്റിയുടെയും അഭയം ചാരിറ്റബിള്‍ സൊസെെറ്റിയുടെയും നേതൃത്വത്തിൽ തിരുനക്കരയിലെ സാമൂഹ്യ അടുക്കളയിൽ നിന്നുള്ള ഭക്ഷണ വിതരണോദ്ഘാടനം ജില്ലാ കമ്മിറ്റയംഗം അഡ്വ. കെ. അനിൽകുമാർ നിർവഹിക്കുന്നു.