aa

ലോ​ക് ​ഡൗ​ൺ​ ​കാ​ല​ത്ത് ​വ​ർ​ക്കൗ​ട്ടി​ൽ​ ​മു​ഴു​കി​ ​മ​ല​യാ​ള​ത്തി​ന്റെ​ ​പ്രി​യ​ ​താ​രം​ ​മോ​ഹ​ൻ​ലാ​ൽ.​ ​ചെ​ന്നൈ​യി​ലെ​ ​വീ​ടി​ന്റെ​ ​ബാ​ൽ​ക്ക​ണ​യി​ൽ​ ​താ​രം​ ​വ്യാ​യാ​മം​ ​ചെ​യ്യു​ന്ന​തി​ന്റെ​ ​വി​ഡി​യോ​ ​വൈ​റ​ലാ​ണ്.​ ​സ്കി​പ്പി​ങ് ​റോ​പ്പ്,​ ​പ​ഞ്ചിം​ഗ് ​ബാ​ഗ് ​എ​ന്നി​വ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​വ്യാ​യാ​മം​ ​ചെ​യ്യു​ന്ന​ത്.​ ​താ​ടി​ ​നീ​ട്ടി​യ​ ​ലു​ക്കി​ലാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​ഇ​പ്പോ​ഴു​ള്ള​ത്.​ ​ക​ട​ലി​നോ​ട് ​ചേ​ർ​ന്നു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വീ​ടി​ന്റെ​ ​മ​നോ​ഹാ​രി​ത​യും​ ​വി​ഡി​യോ​യി​ൽ​ ​കാ​ണാം.​ലോ​ക് ​ഡൗ​ൺ​കാ​ല​ത്ത് ​വ​ർ​ക്കൗ​ട്ട് ​ചെ​യ്യു​ന്ന​ ​ചി​ത്ര​ങ്ങ​ൾ​ ​മു​ൻ​പും​ ​താ​രം​ ​പ​ങ്കു​വ​ച്ചി​രു​ന്നു.​ ​ചെ​ന്നൈ​യി​ലെ​ ​വീ​ട്ടി​ൽ​ ​ഭാ​ര്യ​ ​സു​ചി​ത്ര,​ ​മ​ക്ക​ളാ​യ​ ​പ്ര​ണ​വ്,​ ​മാ​യ​ ​എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ .​ ​ലോ​ക് ​ഡൗ​ണി​നു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​താ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ​റോ​സ് ​സി​നി​മ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​ക്കും.