മറുകര കാണാനില്ലാത്ത കടലിനും തന്റെ ജലപ്പരപ്പിൽ നിന്നും മഴയ്ക്കാവശ്യമായ ജലം സ്വീകരിച്ച് മഴയെ ലോകത്തിന് നൽകുന്നില്ലെന്നു വന്നാൽ മാഹാത്മ്യം കുറഞ്ഞുപോകും.