തിരുമല: അണ്ണൂർ വ്യന്ദാവനത്തിൽ എ.ബി.ആർ.എ 426 ൽ ആർ. ഗോപാലകൃഷ്ണ പിള്ള (57) നിര്യാതനായി. ഭാര്യ: കലാദേവീ. മക്കൾ: അശ്വൻ, ആതിര. മരുമക്കൾ: അർച്ചന, പ്രവീ.