തിരുവനന്തപരം: അമ്പലത്തറ ബൈപ്പാസിൽ പുതുക്കാട് കല്ല്യാണ മണ്ഡപത്തിന് സമീപം ട്വിങ്കിൾ പാലസ് കെ.ആർ.എ 113 എയിൽ എ.എം. ഇക്ബാലിന്റെ ഭാര്യ ഹാജുമ്മർ സീനത്ത് ബിവി(62) നിര്യാതയായി. മക്കൾ: ആശാ ഷെറിൻ, അറഫ ഷെറിൻ. മരുമക്കൾ: സിയാദ് അബ്ദുൾ ഗഫൂർ, മനു മൊയ്തീൻ.