കൊവിഡിനെ പോരാടാനും അവയെ നിയന്ത്രിക്കാനും സാധിക്കുന്ന രണ്ടു മരുന്നുകൾ ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ കണ്ടെത്തി. വാക്‌സിനുകൾക്കൊപ്പം കൊവിഡ് പ്രതിരോധത്തിന് കരുത്തു പകരുന്നവയാണ് പുതിയ മരുന്നുകൾ. വീഡിയോ റിപ്പോർട്ട്