champions-legue

യൂ​റോ​പ്യ​ൻ​ ​ഫു​ട്ബാ​ളി​ലെ​ ​പു​തി​യ​ ​ചാ​മ്പ്യ​ൻ​മാ​രു​ടെ​ ​പ​ട്ടാ​ഭി​ഷേ​ക​ത്തി​ന് ​ഇ​നി​ ​ഒ​രു​ ​പ​ക​ലി​ന്റെ​ ​ദൂ​രം.​ ​ഇ​ന്ന് ​അ​ർ​ദ്ധ​ ​രാ​ത്രി​ ​ന​ട​ക്കു​ന്ന​ ​യൂ​റോ​പ്യ​ൻ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​ഫൈ​ന​ലി​ൽ​ ​ഇം​ഗ്ലീ​ഷ് ​സൂ​പ്പ​ർ​ ​ടീ​മു​ക​ളാ​യ​ ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി​യും​ ​ചെ​ൽ​സി​യും​ ​ത​മ്മി​ൽ​ ​ഏ​റ്റു​മുട്ടും.​പോ​ർച്ചുഗീ​സി​ലെ​ ​പോ​ർ​ട്ടോ​യി​ൽ​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 12.30​ ​മു​ത​ലാ​ണ് ​മ​ത്‌​സ​രം.​ ​സി​റ്റി​ ​പി.​എ​സ്.​ജി​യേ​യും​ ​ചെ​ൽ​സി​ ​റ​യ​ൽ​ ​മാ​ഡ്രി​ഡി​നേ​യും​ ​സെ​മി​യി​ൽ​ ​വീ​ഴ്ത്തി​യാ​ണ് ​ഫൈ​ന​ലി​ലെ​ത്തി​യ​ത്.

ടി വി ലൈവ്: സോണി ടെൻ 2,3. ലൈവ് സ്‌ട്രീമിംഗ്:സോണിലൈവ്

മാഞ്ചസ്റ്റർ സിറ്റി
കോ​ച്ച്:​ ​
ഗാ​ർ​ഡി​യോള
ക്യാ​പ്ട​ൻ​:​
ഫെ​ർ​ണാ​ണ്ടീ​ഞ്ഞോ
ചാ​മ്പ്യ​ൻ​സ് ​ലീ​ഗിൽ
ജ​യം​-49,​
ഡ്രോ​-16,
​തോ​ൽ​വി​-24

ചെൽസി

കോച്ച്: തോമസ് ടിഷെൽ

ക്യാപ്ടൻ:ആസ്‌പെല്ലിക്യൂട്ട

ചാമ്പ്യൻസ് ലീഗിൽ

ജയം-88,ഡ്രോ-50,തോൽവി-38

ശ്രദ്ധിക്കേണ്ടത് : ഫിൽ ഫോഡൻ

സിറ്രിയുടെ ആക്രമണത്തിലെ കുന്തമുന

എതിരാളിയുടെ ബോക്സിൽ ഏറ്രവും കൂടുതൽ ടച്ചുകളുള്ള രണ്ടാമത്തെ താരം.

മേസൺ മൗണ്ട്

ചെൽസിയുടെ പ്ലേമേക്കർ. പോർട്ടോയ്ക്കും റയലിനുമെതിരെ നേടിയ നിർണായക ഗോളുകളാണ് ചെൽസിയെ ഫൈനലിൽ എത്തിച്ചത്

ഇസ്താംബൂളിലെ അതാതുർക്ക് സ്റ്റേഡിയത്തിലാണ് നേരത്തേ ഫൈനൽ തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് പോർട്ടോയിലെ എസ്റ്റോഡിയോ ഡോ ഡ്രോഗോയിലേക്ക് മാറ്രുകയായിരുന്നു.