vairamuttu

തമിഴ് കവി വൈരമുത്തുവിന് ഒ.എൻ.വി പുരസ്‌കാരം നൽകുന്നത് പുന:പരിശോധിക്കുമെന്ന് ഒ.എൻ.വി കൾച്ചറൽ അക്കാഡമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണൻ. മീ ടു ആരോപണമാണ് വൈരമുത്തുവിന് വിനയായത്.വീഡിയോ റിപ്പോർട്ട്