world-test-championship

ദു​ബാ​യ്:​ ​ഇ​ന്ത്യ​യും​ ​ന്യൂ​സി​ല​ൻ​ഡും​ ​മു​ഖാ​മു​ഖം​ ​വ​രു​ന്ന​ ​ലോ​ക​ ​ടെ​സ്റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഫൈ​ന​ലി​ന്റെ​ ​നി​യ​മാ​വ​ലി​യും​ ​വ്യ​വ​സ്ഥ​ക​ളും​ ​പു​റ​ത്തി​റ​ക്കി.​ ​മ​ത്സ​രം​ ​സ​മ​നി​ല​യോ​ ​ടൈ​യോ​ ​ആ​വു​ക​യാ​ണെ​ങ്കി​ൽ​ ​ഇ​രു​ ​ടീ​മും​ ​കി​രീ​ടം​ ​പ​ങ്കി​ടും.​ ​

ജൂ​ൺ​ 23​ ​റി​സ​ർ​വ് ​ദി​ന​മാ​യി​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ ​ജൂ​ൺ​ 18​ ​മു​ത​ൽ​ 22​ ​വ​രെ​ ​ന​ട​ക്കു​ന്ന​ ​മ​ത്സ​ര​ത്തി​നി​ട​യ്ക്ക് ​ത​ട​സ​ങ്ങ​ളു​ണ്ടാ​യാ​ൽ​ ​മ​ത്സ​രം​ 23​-ാം​ ​തി​യ​തി​യി​ലേ​ക്ക് ​നീ​ളും.​ഫൈ​ന​ലി​ന് ​അ​ഞ്ച് ​ദി​വ​സ​വും​ ​സ​മ്പൂ​ർ​ണ​ ​സെ​ഷ​നു​ക​ളും​ ​ഉ​റ​പ്പാ​ക്കാ​ൻ‍​ ​വേ​ണ്ടി​യാ​ണ് ​റി​സ​ർ​വ് ​ദി​നം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ലോ​ക​ ​ടെ​സ്റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​പ്ര​ഖ്യാ​പി​ച്ച​ 2018​-​ൽ​ ​പു​റ​ത്തി​റ​ക്കി​യ​ ​നി​യ​മാ​വ​ലി​ക​ൾ​ ​ത​ന്നെ​യാ​ണ് ​ഐ.​സി.​സി​ ​ഇ​പ്പോ​ഴും​ ​പി​ന്തു​ട​രു​ന്ന​ത്.​ ​റി​സ​ർ​വ് ​ദി​നം​ ​ഉ​പ​യോ​ഗി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​വ​ന്നാ​ൽ​ ​മാ​ച്ച് ​റ​ഫ​റി​ ​ഇ​ക്കാ​ര്യം​ ​ഇ​രു​ ​ടീ​മു​ക​ളേ​യും​ ​മാ​ധ്യ​മ​ങ്ങ​ളേ​യും​ ​അ​റി​യി​ക്കും.