മഴ പെയ്യുന്നില്ലെന്നു വന്നാൽ ദേവന്മാർക്കും ഭൂമിയിൽ നിന്ന് മനുഷ്യർ നൽകുന്ന യാഗാദി കർമ്മങ്ങളും മറ്റു പൂജകളും കിട്ടാതെ പോകും.