നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി ന്യൂനപക്ഷ മോർച്ച പ്രവർത്തകർ തൃശൂർ രാമവർമ്മപുരം ഐഎംഎ ബ്ലഡ് ബാങ്കിൽ രക്തദാനം ചെയ്യുന്നു.