aaa

തിരുവനന്തപുരം:പേട്ട ഭഗത്സിംഗ് റോഡ് കാക്കോട് ലെയിനിൽ അറപ്പുരവീട്ടിൽ എസ്.സ്മിത ( 39 ) നിര്യാതയായി .അനന്തപുരി ആശുപത്രി ജീവനക്കാരിയായിരുന്നു.ഭർത്താവ് സുനിൽകുമാർ.എൻനിയറിംഗ് വിദ്യാർത്ഥിനികളായ ആതിര, അശ്വതി എന്നിവർ .