വർക്കല: ഒറ്റൂർ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് വടശേരിക്കോണം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും കൈമാറി. പ്രസിഡന്റ് ബീന, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.