containment-zone

വഴിയൊപ്പം പൊങ്ങിയ മഴവെള്ളത്തിൽ താറാവിൻകൂട്ടവും കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ അടച്ചിട്ട വഴികണ്ട് മടങ്ങിവരുന്ന സ്കൂട്ടർ യാത്രക്കാരനും . പുതുപ്പള്ളി പാലൂർപ്പടിക്ക് സമീപത്ത് നിന്നുള്ള കാഴ്ച.