കൊവിഡിന്റെ ഉത്ഭവം കണ്ടെത്താൻ ലോകാരോഗ്യ സംഘടന തുടരന്വേഷണം നടത്തണമെന്ന ആവശ്യത്തെ ഇന്ത്യയും പിന്തുണച്ചു.
ഇത് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തൽ