rayan-stephan

മുംബയ്: ബോളിവുഡ് നിർമ്മാതാവ് റയാൻ സ്റ്റീഫൻ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ദു കി ജവാനി, കജോൾ അഭിനയിച്ച ദേവി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവാണ്. ശനിയാഴ്ച ഗോവയിലായിരുന്നു അന്ത്യം.

സംവിധായകൻ കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസിലും റയാൻ പങ്കാളിയായിരുന്നു. ബോളിവുഡിലെ നിരവധി താരങ്ങൾ അനുശോചിച്ചു.