ss

തിരുവനന്തപുരം: മണക്കാട് ബലവാൻനഗർ വീട്ടുനമ്പർ 81ൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ രത്നമ്മ(86) നിര്യാതയായി.

മക്കൾ:രവീന്ദ്രൻ നായർ,ശശികല. മരുമക്കൾ: ശാന്തി,ചന്ദ്രൻനായർ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.