വെള്ളമില്ലെന്നു വന്നാൽ ഭൂമിയിൽ ആർക്കും ഒരു കാര്യവും നടക്കുകയില്ല. മഴയില്ലെങ്കിൽ അതോടെ വെള്ളം തീരെ ഇല്ലാതാകുകയും ചെയ്യും.