football

കേരള ഫുട്ബാളിനെ കാർന്നു തിന്നുന്നവർ - നാലാം ഭാഗം

വീടുനന്നാക്കാൻ കൊണ്ടുവന്നവർ കഴുക്കോലുവരെ ഉൗരിയെടുത്തു വിൽക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ കേരള ഫുട്ബാൾ അസോസിയേഷൻ. മാർക്കറ്റിംഗ് ശക്തിപ്പെ‌ടുത്തി വരുമാനമുണ്ടാക്കാനായി കൊണ്ടുവന്ന പെയ്ഡ് സെക്രട്ടറി അസോസിയേഷനെ മൊത്തമായി വിറ്റഴിക്കാനായി സ്വകാര്യകമ്പനിയുമായി കരാറുണ്ടാക്കാൻ ശ്രമിക്കുകയാണിപ്പോൾ. മറ്റൊരു സംസ്ഥാനത്തും കേട്ടുകേൾവിയില്ലാത്തവണ്ണം വരാനിരിക്കുന്ന കമ്പനിക്ക് സമ്പൂർണ്ണ ആധിപത്യമുള്ള വ്യവസ്ഥകളാണ് ആദ്യം മുന്നോട്ടുവച്ച കരാറിൽ സൃഷ്ടിച്ചിരിക്കുന്നത്.

നാലുവർഷത്തേക്ക് അധികാരമുള്ള കെ.എഫ്.എ എക്സിക്യൂട്ടീവ് രണ്ടുവർഷം പിന്നിട്ടുകഴിയുമ്പോൾ കൊണ്ടുവരുന്ന കച്ചവടക്കരാർ 12 കൊല്ലത്തേക്

വീ​ടു​ന​ന്നാ​ക്കാ​ൻ​ ​കൊ​ണ്ടു​വ​ന്ന​വ​ർ​ ​ക​ഴു​ക്കോ​ലു​വ​രെ​ ​ഉൗ​രി​യെ​ടു​ത്തു​ ​വി​ൽ​ക്കു​ന്ന​ ​അ​വ​സ്ഥ​യി​ലാ​ണ് ​ഇ​പ്പോ​ൾ​ ​കേ​ര​ള​ ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​ൻ.​ ​മാ​ർ​ക്ക​റ്റിം​ഗ് ​ശ​ക്തി​പ്പെ​‌​ടു​ത്തി​ ​വ​രു​മാ​ന​മു​ണ്ടാ​ക്കാ​നാ​യി​ ​കൊ​ണ്ടു​വ​ന്ന​ ​പെ​യ്ഡ് ​സെ​ക്ര​ട്ട​റി​ ​അ​സോ​സി​യേ​ഷ​നെ​ ​മൊ​ത്ത​മാ​യി​ ​വി​റ്റ​ഴി​ക്കാ​നാ​യി​ ​സ്വ​കാ​ര്യ​ക​മ്പ​നി​യു​മാ​യി​ ​ക​രാ​റു​ണ്ടാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണി​പ്പോ​ൾ.​ ​മ​റ്റൊ​രു​ ​സം​സ്ഥാ​ന​ത്തും​ ​കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​വ​ണ്ണം​ ​വ​രാ​നി​രി​ക്കു​ന്ന​ ​ക​മ്പ​നി​ക്ക് ​സ​മ്പൂ​ർ​ണ്ണ​ ​ആ​ധി​പ​ത്യ​മു​ള്ള​ ​വ്യ​വ​സ്ഥ​ക​ളാ​ണ് ​ആ​ദ്യം​ ​മു​ന്നോ​ട്ടു​വ​ച്ച​ ​ക​രാ​റി​ൽ​ ​സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.
നാ​ലു​വ​ർ​ഷ​ത്തേ​ക്ക് ​അ​ധി​കാ​ര​മു​ള്ള​ ​കെ.​എ​ഫ്.​എ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ര​ണ്ടു​വ​ർ​ഷം​ ​പി​ന്നി​ട്ടു​ക​ഴി​യു​മ്പോ​ൾ​ ​കൊ​ണ്ടു​വ​രു​ന്ന​ ​ക​ച്ച​വ​ട​ക്ക​രാ​ർ​ 12​ ​കൊ​ല്ല​ത്തേ​ക്കാ​ണ്.​ ​അ​തും​ 11​ ​കൊ​ല്ലം​ ​ക​ഴി​യു​മ്പോ​ൾ​ ​വേ​ണ​മെ​ങ്കി​ൽ​ ​വീ​ണ്ടു​മൊ​രു​ ​പ​ന്തീ​രാ​ണ്ട് ​കാ​ല​ത്തേ​ക്ക് ​പു​തു​ക്കാം.​ ​എ​ന്നു​വ​ച്ചാ​ൽ​ ​ഇ​നി​യൊ​രു​ ​കാ​ൽ​നൂ​റ്റാ​ണ്ടു​കാ​ല​ത്തേ​ക്ക് ​കേ​ര​ള​ത്തി​ലെ​ ​ഫു​ട്ബാ​ൾ​ ​ക​മ്പ​നി​യു​ടെ​ ​കാ​ൽ​ക്കീ​ഴി​ലാ​യി​രി​ക്കു​മെ​ന്ന്.​മൂ​ന്നു​​​വ​​​ർ​​​ഷം​​​ ​​​ക​​​ഴി​​​ഞ്ഞാ​​​ൽ​​​ ​​​ക​​​മ്പ​​​നി​​​ക്ക് ​​​ക​​​രാ​​​റി​​​ൽ​​​ ​​​നി​​​ന്ന് ​​​പി​​​ന്മാ​​​റാ​​​ൻ​​​ ​​​അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ങ്കി​​​ലും​​​ ​​​കെ.​​​എ​​​ഫ്.​​​എ​​​യ്ക്ക് ​​​പി​​​ന്മാ​​​റാ​​​നാ​​​വി​​​ല്ല.​അ​ങ്ങ​നെ​ ​പി​ന്മാ​റി​യാ​ൽ​ ​അ​തു​വ​രെ​ ​കി​ട്ടി​യ​ ​പ​ണ​മെ​ല്ലാം​ ​തി​രി​ച്ചു​കൊ​ടു​ത്തേ​ ​പ​റ്റൂ.
ക​മ്പ​നി​ ​ഭ​ര​ണം​ ​വ​ന്നാ​ൽ​ ​എ​വി​ടെ,​ആ​ര് ​പ​ന്തു​ക​ളി​ക്ക​ണ​മെ​ന്ന് ​അ​വ​ർ​ ​തീ​രു​മാ​നി​ക്കും.​ ​ക​​​മ്പ​​​നി​​​യു​​​ടെ​​​ ​​​അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​തെ​​​ ​​​കെ.​​​എ​​​ഫ്.​​​എ​​​യ്ക്ക് ​​​പു​​​തി​​​യ​​​ ​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ ​​​ന​​​ട​​​ത്താ​​​നോ,​​​ടൂ​​​ർ​​​ണ​​​മെ​​​ന്റു​​​ക​​​ൾ​​​ക്ക് ​​​അം​​​ഗീ​​​കാ​​​രം​​​ ​​​ന​​​ൽ​​​കാ​​​നോ​​​ ​​​ആ​​​വി​​​ല്ല.​​​ ​എ​ന്നാ​ൽ​ ​ക​മ്പ​നി​ക്ക് ​സ്വ​ന്തം​ ​ഇ​ഷ്ട​പ്ര​കാ​രം​ ​ടൂ​ർ​ണ​മെ​ന്റു​ക​ളോ​ ​ലീ​ഗു​ക​ളോ​ ​എ​ന്തു​വേ​ണ​മെ​ങ്കി​ലു​മാ​കാം.​ ​ക​​​മ്പ​​​നി​​​യു​​​ടെ​​​ ​​​അ​​​നു​​​മ​​​തി​​​ ​​​കൂ​​​ടാ​​​തെ​​​ ​​​കെ.​​​എ​​​ഫ്.​​​എ​​​യു​​​ടെ​​​ ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​ ​​​ഭേ​​​ദ​​​ഗ​​​തി​​​ ​​​ചെ​​​യ്യു​​​വാ​​​ൻ​​​ ​​​ആ​​​വി​​​ല്ലെ​ന്ന​താ​ണ് ​ഏ​റെ​ ​വി​ചി​ത്ര​മാ​യ​ ​മ​റ്റൊ​രു​ ​വ്യ​വ​സ്ഥ.​ ​വീ​ട്ടു​കാ​ർ​ ​എ​ന്ത് ​വേ​വി​ക്ക​ണ​മെ​ന്ന് ​വി​രു​ന്നു​കാ​ർ​ ​തീ​രു​മാ​നി​ക്കു​ന്ന​ ​സ്ഥി​തി.​ ​​​കെ.​​​എ​​​ഫ്.​​​എ​​​യു​​​ടെ​​​യും​​​ ​​​ഡി.​​​എ​​​ഫ്.​​​എ​​​ ​​​ക​​​ളു​​​ടെ​​​യും​​​ ​​​എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ​​​ക​​​മ്മി​​​റ്റി​​​യി​​​യി​ലേ​ക്ക് ​​​ ​​​ക​​​മ്പ​​​നി​​​ ​​​പ്ര​​​തി​​​നി​​​ധി​​​ക​ളെ​ ​തി​രു​കി​ക്ക​യ​റ്റാ​നും​ ​വ്യ​വ​സ്ഥ​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.
​​ക്ള​​​ബു​​​ക​​​ൾ​​​ക്ക് ​​​ലൈ​​​സ​​​ൻ​​​സ് ​​​ന​​​ൽ​​​ക​​​ൽ,​​​ടീം​​​ ​​​സെ​​​ല​​​ക്ഷ​​​ൻ,​​​കോ​​​ച്ചിം​​​ഗ് ​​​ക്യാ​​​മ്പു​​​ക​​​ൾ,​​​ ​​​കോ​​​ച്ചിം​​​ഗ് ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ​​​ന​​​ൽ​​​ക​​​ൽ​​​ ​​​എ​​​ന്നു​വേ​ണ്ട​ ​എ​ല്ലാ​കാ​ര്യ​ങ്ങ​ളും​​​ ​​​ക​​​മ്പ​​​നി​​​യു​​​ടെ​​​ ​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും.​വ​ർ​ഷാ​വ​ർ​ഷം​ ​കി​ട്ടു​ന്ന​ ​കാ​ശും​ ​വാ​ങ്ങി​ ​മി​ണ്ടാ​തി​രി​ക്കേ​ണ്ട​ ​ചു​മ​ത​ല​യേ​ ​അ​സോ​സി​യേ​ഷ​നു​ള്ളൂ.​ഏ​തെ​ങ്കി​ലും​ ​ജി​ല്ലാ​ ​അ​സോ​സി​യേ​ഷ​നെ​ ​പി​രി​ച്ചു​വി​ട്ടാ​ൽ​ ​ആ​ ​ചു​മ​ത​ല​യും​ ​ക​മ്പ​നി​ ​ഏ​റ്റെ​ടു​ത്തോ​ളും.​ഇ​നി​ ​ഈ​ ​ഭാ​രി​ച്ച​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളൊ​ക്കെ​യു​ള്ള​ ​ക​മ്പ​നി​ക്ക് ​പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള​ ​ഓ​ഫീ​സ് ​സൗ​ക​ര്യം​ ​ഒ​രു​ക്കി​ക്കൊ​ടു​ക്കേ​ണ്ട​ത് ​കെ.​എ​ഫ്.​എ​യാ​ണ് .​ ​​​പ​ക്ഷേ​ ​കെ.​​​എ​​​ഫ്.​​​എ​​​യി​​​ലേ​​​ക്ക് ​​​ ജീ​​​വ​​​ന​​​ക്കാ​​​രെ​​​ ​​​ക​​​മ്പ​​​നി​​​ ​​​ന​​​ൽ​​​കും.​എ​ന്താ​ല്ലേ​?...
ഇ​ത്ര​ ​കു​റ​ഞ്ഞ​ ​തു​ക​യ്ക്ക് ​വി​പു​ല​മാ​യ​ ​അ​ധി​കാ​ര​ങ്ങ​ൾ​ ​കൈ​മാ​റാ​ൻ​ ​കെ.​എ​ഫ്.​എ​യെ​ ​പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്താ​ണ് ​?.​ ​അ​തേ​പ്പ​റ്റി​ ​നാ​ളെ​ ...

...