terrorist-attack

ശ്രീനഗർ: കാശ്മീരിലെ അനന്ത്നാഗിൽ വ്യത്യസ്ത ഇടങ്ങളിലായി ഭീകരർ രണ്ട് പ്രദേശവാസികളെ കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി എട്ടിന് ശേഷമാണ് സംഭവം നടന്നത്. സജ്ഞീദ് അഹമ്മദ് പരായ്, ഷാനവാസ് പരായ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.